എസ് എൻ പുരം പാലക്കാട്ട് പുത്തൻ പുരയിൽ സരസ്വതികുട്ടിയമ്മ

എസ് എൻ പുരം : പാലക്കാട്ട് പുത്തൻ പുരയിൽ സരസ്വതികുട്ടിയമ്മ (89)നിര്യാതയായി. സംസ്കാരം വെള്ളി രണ്ടു മണിക്ക് മകൻ രാജശേഖരൻ നായരുടെ വട്ടുകളത്തിലുള്ള ശ്രീവത്സം വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ നാരായണൻ നായർ
മറ്റു മക്കൾ ഉഷാകുമാരി ജയശ്രി മരുമക്കൾ
ശോഭനകുമാരി,(ഏറ്റുമാനൂർ) രാധാകൃഷ്ണൻ (പള്ളിക്കത്തോട് )ദേവരാൻ (പാലാ )

Advertisements

Hot Topics

Related Articles