തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ഏദൻ വർഗീസ് ബിനു

തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ബിനു പി വർഗീസിൻ്റെയും മഞ്ജു ബാബുവിന്റെയും മകൻ ഏദൻ വർഗീസ് ബിനു (10) നിര്യാതനായി.
സംസ്ക്കാരം 26 ന് (ഞായറാഴ്ച) 3 മണിക്ക് കല്ലുങ്കൽ സെന്റ്. ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ.

Advertisements

Hot Topics

Related Articles