കോട്ടയം: മൂലവട്ടം പുത്തന്‍പറമ്പില്‍ വിശ്വനാഥന്റെ ഭാര്യ സരളമ്മ (68) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് വീട്ടുവളപ്പില്‍. പരേത കാരാപ്പുഴ ഭഗവതിപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: രൂപേഷ് (ബഥനി പ്രസ്), ദേവിക. മരുമക്കള്‍: ഷാനി (ബഥനി ആശ്രമം), ജയലാല്‍ (മഠത്തില്‍, കൊല്ലാട്).
Advertisements