മുട്ടമ്പലം കുരിക്കശ്ശേരിൽ രാധാ മണി ( 61 ) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 11 ചൊവ്വാഴ്ച രാവിലെ 11 ന് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ. ചോഴിയക്കാട് കരുമാങ്കൽ കുടുംബാംഗം ആണ് പരേത. ഭർത്താവ് : പരേതനായ ജയകൃഷ്ണ പണിക്കർ. മക്കൾ : മീര ജെ പണിക്കർ, മിഥുൻ ജെ പണിക്കർ . മരുമക്കൾ: രാജേഷ് ( എച്ച് ഡി എഫ് സി ബാങ്ക് ) സുകന്യ
Advertisements