കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ സോണി കാവാലത്തിന്റെ മാതാവ് അന്നമ്മ ആന്റണി നിര്യാതയായി

കാവാലം: കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ട്രഷഷർ സോണി കാവാലത്തിന്റെ മാതാവ് അന്നമ്മ ആന്റണി (89) നിര്യാതയായി. സംസ്‌കാരം മാർച്ച് രണ്ട് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കാവാലം ലിസ്യു പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles