തെള്ളകം പതിയിൽ എൻ.എസ് ജോസഫ് (കുഞ്ഞ്)

തെള്ളകം പതിയിൽ എൻ.എസ് ജോസഫ് (കുഞ്ഞ്- 70) നിര്യാതനായി. സംസ്‌കാരം നാളെ മാർച്ച് 20 വ്യാഴാഴ്ച രാവിലെ 9.30 ന് പാറമ്പുഴ ബത്‌ലഹേം പള്ളിയിൽ. ഭാര്യ: റോസമ്മ ജോസഫ് (വല്യാട് പുത്തൻപുരയ്ക്കൽ കുടുംബാംഗം). മക്കൾ: ഷിജോ, ഷീബ, ഷിബു (അയർലൻഡ്). മരുമക്കൾ: ജീന (പുത്തൻപുരയിൽ കൊതവറ), ബിനോയ് (കുറുപുതുണ്ടത്തിൽ ആനിക്കാട്), ലിസ (ആവണി നിവാസ്, തിരുവനമ്പാടി).

Advertisements

Hot Topics

Related Articles