തിരുവനന്തപുരം : നിറത്തിൻ്റെ പേരിലെ അധി ക്ഷേപം കേട്ടപ്പോൾ ഞെട്ടി പ്പോയെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. അധിക്ഷേപം മൈൻഡ് ചെയ്യേണ്ടെന്ന് പറഞ്ഞവർ കറുത്തവരല്ല. നമ്മുടെ നാട്ടിൽ വർണ്ണ വെ റിയുണ്ടോയെന്ന് എന്താണ് സംശയം. തന്നെ അധിക്ഷേപിച്ച ആ ൾക്ക് അപ്പോൾ മറുപടി കൊടുത്തില്ല. കറുപ്പിൻ്റെ പേരിൽ പുരുഷ ൻമാരും പ്രശ്നങ്ങൾ നേരി ടുന്നുണ്ട്. എന്നാൽ ആ നിയന്ത്രണം കൂടുതൽ അനുഭവിക്കുന്ന ത് സ്ത്രീകളാണെന്നും ചീഫ് സെക്രട്ടറി.
Advertisements