ചിങ്ങവനം : നീലംപേരൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നീലംപേരൂർ നമ്പിചിറയിൽ പരേതനായ ശ്രീധരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ കൊച്ചുമോൻ (52) ആണ് ഹൃദയഘാതംമൂലം സൗദിയിൽ മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: ചിങ്ങവനം പ്ലാന്തോട്ടം കുടുംബാംഗം നിഷ (മഹിളാ കോൺഗ്രസ് കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ്)
മക്കൾ: ലക്ഷ്മി (ഇൻഫോപാർക് ), ഇമ്മാനുവേൽ (സ്പീച്ലി സ്കൂൾ, പള്ളം) സഹോദരങ്ങൾ മോഹനൻ, ജയ മോഹൻ, ഉഷ പ്രസാദ് ഷാജി
Advertisements