കോട്ടയം : കോട്ടയം ജില്ലാ പൊലീസ് പബ്ളിക്ക് ലൈബ്രറിയുടെ കുട്ടികൾക്കായുള്ള ചെസ് ടൂർണമെൻ്റ് മെയ് 17 ന് നടക്കും. മെയ് 17 ന് രാവിലെ 10 ന് കോട്ടയം പൊലീസ് ക്ലബ് ഹാളിലാണ് പരിപാടി. എൽ പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി തലത്തിലാണ് മത്സരങ്ങൾ. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും ആണ്. ഫോൺ : 9447431946, 9447596189, 9745982192, 8304039544
Advertisements