കോട്ടയം ജില്ലയില്‍ 145 പേര്‍ക്കു കോവിഡ്; 223 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 145 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 223 പേര്‍ രോഗമുക്തരായി. 2105 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 55 പുരുഷന്‍മാരും 69 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 1381 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445858 പേര്‍
കോവിഡ് ബാധിതരായി. 443186 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 19
ചിറക്കടവ് – 11
പാറത്തോട്, വാഴപ്പള്ളി
കടപ്ലാമറ്റം -7
ചങ്ങനാശേരി – 6
വിജയപുരം, കറുകച്ചാൽ – 5
പാലാ, ഏറ്റുമാനൂർ , അതിരമ്പുഴ , കുറവിലങ്ങാട് – 4
മുളക്കുളം, മണിമല, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, എലിക്കുളം -3
പുതുപ്പള്ളി, വാഴൂർ , കൊഴുവനാൽ, ഞീഴൂർ, മാടപ്പള്ളി, പായിപ്പാട്
തിടനാട്, ഈരാറ്റുപേട്ട, കൂട്ടിക്കൽ , പനച്ചിക്കാട്, വെള്ളാവൂർ, കിടങ്ങൂർ , പൂഞ്ഞാർ തെക്കേക്കര,
മീനച്ചിൽ – 2
മുണ്ടക്കയം
മീനടം,
കുറിച്ചി,
പള്ളിക്കത്തോട്, കാണക്കാരി, ഭരണങ്ങാനം
ആർപ്പൂക്കര,
കടുത്തുരുത്തി, പൂഞ്ഞാർ തിരുവാർപ്പ്, മാഞ്ഞൂർ 1
വൈക്കം, അകലക്കുന്നം, നീണ്ടൂർ , രാമപുരം,
അയ്മനം തീക്കോയി, തലനാട് – 1

Hot Topics

Related Articles