തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം, 5 ന് തൃക്കൊടിയിറക്ക് 5.30 ന് തിരു ആറാട്ടെഴുന്നെള്ളിപ്പ്, 6 ന് നാഗസ്വരകച്ചേരി 10 ന് സംഗീത സദസ്സ്, 10.30 ന് തിരു ആറാട്ടു വരവ് ഘോഷയാത്ര,
4 ന് കഥകളി.
Advertisements