പുതുപ്പള്ളി വന്നല കാവുങ്കൽ കെ പി തോമസ്കുട്ടി (അനിയച്ചൻ) നിര്യാതനായി. ഭൗതിക ശരീരം നാളെ ജൂൺ 5 വ്യാഴാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതാണ്. സംസ്കാര ശുശ്രൂഷ ജൂൺ ആറ് വെള്ളിയാഴ്ച 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുതുപ്പള്ളി വലിയ പള്ളിയിൽ. (സിപിഎം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗവും പുതുപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു)
Advertisements