പാറപ്പാടം (ഇല്ലിക്കൽ) മുനിസിപ്പൽ വാർഡ് 47 കളത്തിൽ പരേതനായ തങ്കപ്പന്റെ (കുമരകത്തെ പ്രമുഖ മുൻ പത്ര ഏജന്റ്) മകൻ കെ.റ്റി മധുസൂദനൻ ( ചർട്ടേഡ് അക്കൗണ്ടന്റ് കെ.റ്റി മധുസൂദനൻ & കമ്പനി, ആദം ടവർ കോട്ടയം – 67 ) നിര്യാതനായി. ഭാര്യ : ബിനാ മധുസൂദനൻ (കൊല്ലാട് പടിഞ്ഞാറേമഠത്തിൽ കുടുബാംഗമാണ്). മകൾ : ഇന്ദു എം , അനുജ എം , അനു എം. മരുമകൻ: വൈശാഖ് ജെ.ബി (അഞ്ചൽ). സംസ്കാരം ജൂൺ 13 വെള്ളിയാഴ്ച 04.30 ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ
Advertisements