കുടമാളൂർ മനോവിഹാറിൽ സി ജി നാരായണൻ നായർ (ലക്ഷ്മിടിംബേഴ്സ് – 87 )നിര്യാതനായി. സംസ്ക്കാരം നാളെ ജൂൺ 17 ചൊവ്വാഴ്ച ഉച്ചക്ക് 2:30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ
(തൈക്കാട്ടുശ്ശേരി അമ്മാപറമ്പിൽ കുടുബാഗം).
മക്കൾ സി.എൻ മനോജ്,സി.എൻ.മനേഷ്
മരുമക്കൾ: വിദ്യാ മനോജ് കുടമാളൂർ (ആർഐ ടി പാമ്പാടി) വിദ്യാമായ, മറ്റക്കര.
Advertisements