അയർക്കുന്നം മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റും, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, അയർക്കുന്നത്തെ വ്യാപാരിയുമായിരുന്ന അജിത്ത് കുന്നപ്പള്ളി (47) നിര്യാതനായി.സംസ്കാരം ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്വഭവനത്തിൽ ആരംഭിച്ച് അയർക്കുന്നം സെൻറ് സെബാസ്റ്റ്യൻ സ് പള്ളി സെമിത്തേരിയിൽ പരേതന്റെ ഭൗതികശരീരം നാളെ ജൂൺ 28 ശനിയാഴ്ച വൈകിട്ട് അഞ്ചിന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Advertisements