പരുത്തുംപാറ കുമ്മേലിൽ സുനി കുര്യൻ

പരുത്തുംപാറ : കുമ്മേലിൽ സുനി കുര്യൻ (സുമ – 64) അന്തരിച്ചു. മുട്ടമ്പലം കോയിപ്പുറം കുടുംബാംഗമാണ്.
ഭർത്താവ് – കുര്യൻ കുരുവിള
മക്കൾ: മെറീന കുര്യൻ ( ഈസാഫ് ബാങ്ക്, ചങ്ങനാശേരി ) , റിനോ കുര്യൻ ( കിടങ്ങൂർ എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി ) മരുമകൻ : കട്ടപ്പന കല്ലറ വീട്ടിൽ പരേതനായ റ്റോണി മാത്യു . സംസ്ക്കാരം മാർച്ച് 18 വെള്ളി രാവിലെ 9.30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം സ്വർഗീയവിരുന്ന് സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles