കോട്ടയം: മൂലവട്ടത്ത് വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. മൂലവട്ടം ഇഞ്ചക്കിടങ്ങിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ഹീറോ ഹോണ്ട ബൈക്കാണ് മോണം പോയത്. KL 05 AH 299 നമ്പർ ബൈക്കാണ് മോഷണം പോയത്. വീട്ടുകാർ ചിങ്ങവനം പൊലീസിൽ പരാതി നൽകി. 9497666650.
Advertisements