ഏറ്റുമാനൂരിലും കാരിത്താസിനും ഇടയിൽ ഇൻഷുറൻസ് കാർഡ് നഷ്ടമായതായി പരാതി: ഫോൺ : +91 79029 06511

കോട്ടയം: ഏറ്റുമാനൂരിനും കാരിത്താസിനും ഇടയിൽ ഇൻഷുറൻസ് കാർഡ് നഷ്ടമായതായി പരാതി. ഏറ്റുമാനൂർ ശ്രീകണ്ഠമംഗലം കിടങ്ങറയിൽ ചാമൽ ജോസഫിന്റെ പേരിലുള്ള ഇൻഷുറൻസ് കാർഡ് ആണ് നഷ്ടമായത്. കണ്ടുകിട്ടുന്നവർ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. ഫോൺ : +91 79029 06511

Advertisements

Hot Topics

Related Articles