പുതുപ്പള്ളി
റബർ ബോർഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ പി വി ജേക്കബിന്റെ മകൻ എബിൻ പി ജേക്കബ് (36) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുമ്മറ്റം സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.
മാതാവ് വാകത്താനം കാട്ടാംപാക്കൽ ആലിസ് ജേക്കബ്,
ഭാര്യ കവിയൂർ വാഴക്കാലായിൽ കുടുംബാംഗം ലിബി ബാബു, മകൾ എയ്ഞ്ചൽ എബിൻ,
സഹോദരൻ ബിബിൻ ജേക്കബ്.
Advertisements