മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഡോ.ജിജോ മാത്യുവിൻ്റെ മാതാവ് കട്ടപ്പന നിരപ്പേൽകട മുളയ്ക്കൽ
ത്രേസ്യാമ്മ മാത്യു (71) നിര്യാതയായി. ഭൗതികശരീരം
ഇന്ന് സെപ്റ്റംബർ 18 വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടിലെത്തിക്കും.
സംസ്കാരം നാളെ സെപ്റ്റംബർ 19 വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Advertisements