ക്‌നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം: സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം നാളെ ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച ചിങ്ങവനത്ത്

കോട്ടയം: തിരുവല്ലയില്‍ നവംബര്‍ എട്ടിനും ഒന്‍പതിനുമായി നടക്കുന്ന ക്‌നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സ്വാഗത സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനം നാളെ ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച വൈകിട്ട് ചിങ്ങവനത്ത് നടക്കും. നവംബര്‍ എട്ടിനും ഒന്‍പതിനും തിരുവല്ല തിരുമൂലപുരത്ത് എം.ഡി.എം കണ്‍വന്‍ഷന്‍ സെന്ററിലാണ് ക്‌നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം നടക്കുക.

Advertisements

Hot Topics

Related Articles