ആനക്കല്ല് ആനക്കൽ പറയരുപറമ്പിൽസിജോ സെബാസ്റ്റ്യൻ്റെയും ജിനിറ്റിൻ്റെയും മകൻഡെൽവിൻ

ആനക്കല്ല് ആനക്കൽ പറയരുപറമ്പിൽ
സിജോ സെബാസ്റ്റ്യൻ്റെയും ജിനിറ്റിൻ്റെയും മകൻ
ഡെൽവിൻ (രണ്ടര) നിര്യാതനായി. സംസ്ക്കാരം നാളെ ഒക്ടോബർ അഞ്ച് ഞായറാഴച ഉച്ചയ്ക്ക് രണ്ട്ന് വീട്ടിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് കുടുംബ കല്ലറയിൽ. സഹോദരങ്ങൾ ഡൈൻ, ഡെനീറ്റ.

Advertisements

Hot Topics

Related Articles