ഒളശ ആര്യ വൈദ്യ ഫാർമസി വൈദ്യൻ പരേതനായ അച്ചുതൻ നായരുടെ മകൻ വാസന്തി മന്ദിരത്തിൽ (വലിയ പുത്തൻ വീട്ടിൽ) കൃഷ്ണൻ നായർ (ബേബി ചേട്ടൻ )

ഒളശ ആര്യ വൈദ്യ ഫാർമസി വൈദ്യൻ പരേതനായ അച്ചുതൻ നായരുടെ മകൻ വാസന്തി മന്ദിരത്തിൽ (വലിയ പുത്തൻ വീട്ടിൽ) കൃഷ്ണൻ നായർ (ബേബി ചേട്ടൻ 84 ) നിര്യാതനായി. സംസ്കാരം നാളെ ( ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 11.30 ന് വീട്ട് വളപ്പിൽ. സഹോദരങ്ങൾ: പത്മജ ദേവി, ജ്യോതി ഭായി, പരേതരായ പത്മനാഭൻ നായർ, നാരായണൻ നായർ, വാസന്തി ദേവി.

Advertisements

Hot Topics

Related Articles