വൈക്കം തോട്ടുവക്കം ഇടശേരിയിൽ മിൽട്ടൺപോൾ(36) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 15 ബുധനാഴ്ച
ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം സെൻ്റ് ജോസഫ് പള്ളിയിൽ. അസുഖ ബാധിതനായിരുന്ന മിൽട്ടൺ ഇന്നലെ വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ്: ലില്ലിക്കുട്ടി. പരേതൻ എൻവൈസി -എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
Advertisements


