നവി മുംബൈ : വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഫൈനൽ മഴ മൂലം വൈകുന്നു. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരം ആണ് മഴ മൂലം വൈകുന്നത്. 3.30 ന് തുടങ്ങേണ്ടിയിരുന്ന മത്സരത്തിൽ ഇത് വരെ ടോസ് പോലും ഇടാൻ സാധിച്ചില്ല. നവി മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Advertisements


