പുത്തൻ തോട് മുണ്ട് ചിറയിൽ സാറാമ്മ കുര്യൻ

പുത്തൻ തോട് മുണ്ട് ചിറയിൽ സാറാമ്മ കുര്യൻ (73) നിര്യാതയായി. മൃതദേഹം നവംബർ 11 ചൊവ്വാഴ്ച രാവിലെ 8 30ന് പൊൻപള്ളി കരിമ്പനത്തറയിൽ സുനു സിബി യുടെ (മകൾ )ഭവനത്തിൽ കൊണ്ടുവരികയും 10 ന് പുത്തൻതോട്ടിലെ വസതിയിൽ കൊണ്ടുപോകുകയും . മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലിങ്കത്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കുഴിമറ്റം താന്നിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കറിയാച്ചൻ. മകൻ : സാം കുര്യൻ (കുവൈറ്റ്) മരുമക്കൾ: സിബി കരിമ്പനത്തറ ( പൊൻ പള്ളി)ജോമി കറുകപുറത്ത്( കുവൈറ്റ്).

Advertisements

Hot Topics

Related Articles