ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്. എസ്. എസ്. ൽ നടന്ന ഏറ്റുമാനൂർ ഉപജില്ലാ ജനറൽ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി അതിരമ്പുഴ സെന്റ്.മേരിസ് എൽ.പി. സ്കൂൾ. പാലാ രൂപത മോൻസിഞ്ഞോർ റവ.ഡോ. ജോസഫ് കണിയോടിക്കൽ, അറബിക് കലോത്സവ ഡി. ഇ. ഒ. സത്യപാലൻ സർ, ഏറ്റുമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ പി ഗോപാൽ, അതിരമ്പുഴ സെന്റ്.മേരിസ് എൽ.പി സ്കൂളിലെ പ്രഥമാധ്യാപിക അൽഫോൻസാ മാത്യു, പി.ടി.എ. പ്രസിഡണ്ട് സന്തോഷ് കുര്യൻ, അധ്യാപകർ, രക്ഷകർത്താക്കൾ, കുട്ടികൾ എന്നിവർ ചേർന്ന്ട്രോഫി ഏറ്റുവാങ്ങിയപ്പോൾ.
Advertisements


