കോട്ടയക്കുപുറം കാക്കനാട്ട്കാലായിൽ മറിയാമ്മ മാത്യു (94) നിര്യാതയായി. സംസ്ക്കാരം നാളെ നവംബർ 20 വ്യാഴാഴ്ച രാവിലെ 10:30 ന് വസതിയിൽ ശ്രുശ്രുഷക്ക്‌ശേഷം സെന്റ് മാത്യൂസ് പള്ളിയിൽ. ഭർത്താവ് : പരേതനായ ഔസേഫ് മാത്യു. മക്കൾ : തങ്കച്ചൻ, ബാബു, അപ്പച്ചൻ, ബിജു, മനോജ്, ജോണി,, ആലീസ്, വത്സമ്മ, മിനി, ലേഖ, പരേതയായ കുഞ്ഞമ്മ മരുമക്കൾ : ജീമോൾ, മിനി, ജെസ്സി, അൻസമ്മ, റ്റിൻസി, സോമി, ജോയി, തങ്കച്ചൻ പരേതരായ ജോസ്, ഷാജി.
Advertisements


