ചീരഞ്ചിറ പുതുപ്പള്ളി ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക മൂലയിൽ ലിസിയമ്മ മാത്യു

ചീരഞ്ചിറ പുതുപ്പള്ളി ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക മൂലയിൽ ലിസിയമ്മ മാത്യു (72) നിര്യാതയായി. സംസ്കാരം ഇന്ന് നവംബർ 22 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 3.30 ന് നാലുന്നാക്കൽ സെൻ്റ് ആദായിസ് യാക്കോബായ വലിയ പള്ളിയിൽ. തിരുവാർപ്പ് വാഴത്തറ കുടുബാംഗമാണ്. ഭർത്താവ് സംസ്ഥാന ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് റിട്ട.ഡയറക്ടർ എം.പി മാത്യു.
മക്കൾ : ഡോ.ശാലിനാ(അസോ.പ്രൊഫസർ വി. ഐ.റ്റി.ചെന്നൈ), അഡ്വ.ശരത് എൽദോ ഫിലിപ്പ് (കോട്ടയം)
മരുമക്കൾ – കോഴിക്കോട് വേനപ്പാറ നെടുംകല്ലേൽ ഡോ. സന്തോഷ് ഏബ്രഹാം (അസോ.പ്രൊഫസർ ഐ.ഐ.റ്റി.ചെന്നൈ), കാഞ്ഞിരപ്പള്ളി പള്ളി വാതുക്കൽ ആൻസ് ജോസഫ് (എസ്.ബി.ഐ വാകത്താനം).

Advertisements

Hot Topics

Related Articles