കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ നാലിന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ നാല് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ സി.എൻ.ഐ ടി/ എഫൽ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും.
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാങ്കവ് , വള്ളോന്തറ രാവിലെ 9: 00 മുതൽ 1:00 വരെയും ,ഏനാദി, ഒളശ്ശ എന്നീ ട്രാൻഫോർമറിന്റെ പരിധിയിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ ചെമ്മനംപടി, കലിങ്ക്, കണ്ണന്തറ, ഗുരുമന്ദിരം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ തുണ്ടം, വട്ടമൂട്, വിരുത്തിപ്പടവ്, മേലേറ്റുപടി, ചായക്കടപ്പടി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles