ചിങ്ങവനം (കുഴിമറ്റം) കൊല്ലംപറമ്പിൽ പരേതനായ കെ.സി. സ്ക്കറിയയുടെയും മറിയാമയുടെയും മകൻ ജൂഫിൻ സ്ക്കറിയ (39) നിര്യാതനായി. ഭൗതിക ശരീരം നാളെ ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരികയും ശനിയാഴ്ച ഡിസംബർ ആറ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന്, മൂന്ന് മണിക്ക് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ സംസ്കാരം നടത്തുന്നതും ആണ് ഭാര്യ ബെറ്റ്സി ജൂഫിൻ- (യുകെ ) മൂക്കോടിൽ പരുത്തുംപാറ . മകൻ : എയ് ബെൻ
സഹോദരങ്ങൾ ജൂലി ഷാജി , ( യു എസ് എ ) ജൂസി , ജൂബ.
അളിയന്മാർ: ഷാജി തേക്കും കാട്ടിൽ കട്ടച്ചിറ പരേതനായ ബിനോയി ചാലു വേലിൽ ഇരുമ്പനം
Advertisements


