കോട്ടയംകുട്ടികളുടെ ലൈബ്രറി ഡ്രംസ്അദ്ധ്യാപകൻ എസ്. എച്ച് മൗണ്ട്ഏലുത്തറ മാലിയിൽ വീട്ടിൽ കെ കെ പണിക്കരുടെ മകൻ സുരേഷ് വി.പി (60) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ എട്ട് ത്രിങ്കൾ) രാവിലെ 11 മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ. നടക്കും.അവിവാഹിതനാണ്.
Advertisements


