പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡ് : ചരിത്രം തിരുത്തി കെഎസ്ആർടിസി

തിരുവനന്തപുരം : പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. ഇന്നലെയാണ് റെക്കോ‍ർഡ് കളക്ഷൻ നേടാനായത്.

Advertisements

ടിക്കറ്റ് വരുമാനത്തിലൂടെ 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനം 0.76 കോടിയും ചേർന്നാണ് നേട്ടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി. ഇന്നലെ ( 15.12.2025 ) ലെ ലെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

Hot Topics

Related Articles