വടവാതൂർ പുളിയ്ക്കൽ വിജയൻ

വടവാതൂർ പുളിയ്ക്കൽ വിജയൻ (77) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ 30 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ കുമരകം പള്ളത്തുവാല കടുംബാംഗം വിജയമ്മ. മക്കൾ: വിജിത, വിജീഷ്. മരുമക്കൾ: രാജേഷ്, വീണ

Advertisements

Hot Topics

Related Articles