സിപിഎം പുതുപ്പ ള്ളി തൃക്കോതമംഗലം മുൻ ബ്രാഞ്ച് സെക്രട്ടറി നെല്ലിരിക്കൽ മണലുംഭാഗത്തു ടി. പി ചെറിയാൻ (ബേബി)

സിപിഎം പുതുപ്പ ള്ളി തൃക്കോതമംഗലം മുൻ ബ്രാഞ്ച് സെക്രട്ടറി നെല്ലിരിക്കൽ മണലുംഭാഗത്തു ടി. പി ചെറിയാൻ (ബേബി- 75) നിര്യാതനായി. സംസ്ക്കാരം നാളെ ജനുവരി 18 ഞായറാഴ്ച 2.30 മണിക്ക് തൃക്കോതമംഗലം സെന്റ് മേരിസ് ബേതലഹേം പാത്രക്കീസ് പള്ളിയിൽ. ഭാര്യ ശോശാമ്മ (ലീലാമ്മ )അമയന്നൂർ ചന്ദ്രത്തിൽ കുടുംബാംഗമാണ്. മക്കൾ അനു മെറിൻ ചെറിയാൻ ( ബിലീവേഴ്സ് ഹോസ്പിറ്റൽ തിരുവല്ല) അൻസു ചെറിയാൻ ( കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം) അല്ലിക്കുട്ടി എലിസബത്ത് ചെറിയാൻ (ഐ. റ്റി ഹൈദരാബാദ് ) മരുമക്കൾ മോൻസി ജോസഫ് പുളിമൂട്ടിൽ കൊല്ലാട്. ലിജു എബ്രഹാം തറയത്ത് വെള്ളൂർ. ജിജോ എബ്രഹാം വലിയപറമ്പിൽ പുതുപ്പള്ളി

Advertisements

Hot Topics

Related Articles