കങ്ങഴ റിട്ടേർഡ് ജില്ലാ ട്രഷറി ആഫീസർ പടനിലത്ത് ജി ബാലകൃഷ്ണൻ നായർ

കങ്ങഴ റിട്ടേർഡ് ജില്ലാ ട്രഷറി ആഫീസർ പടനിലത്ത് ജി ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ പരേതയായ പടനിലത്ത് ജി പത്മാവതി . സംസ്കാരം നാളെ ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബി ദീപ ( അദ്ധ്യാപിക – അമയന്നൂർ ഹൈസ്ക്കൂൾ)
ബി പ്രദീപ് (കങ്ങഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, ബി ആർ സി കറുകച്ചാൽ ) .
പരേതനായ ബി പ്രകാശ്.
മരുമക്കൾ: ഡോ. പി പ്രദീപ് കുമാർ ( റിട്ട. എച്ച് ഒ ഡി ,ഗവ: പോളിടെക്നിക് പാല, സെൻ്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജ് പാത്താമുട്ടം ), നിഷ പി നായർ ( അദ്ധ്യാപിക – എസ് ആർ വി എൻ എസ് എസ് വി എച്ച് എസ് എസ് ചിറക്കടവ്).

Advertisements

Hot Topics

Related Articles