പനച്ചിക്കാട് : സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ക്ലബ്ബ് സെക്രട്ടറി സൈജു. ജി ദേശീയ പതാക ഉയർത്തി. ക്ലബ് പ്രസിഡന്റ് അഡ്വ. ബിജു. കെ. എം. റിപ്പബ്ലിക് ദിന സന്ദേശം നൽകി. സുനിൽ. കെ. തങ്കപ്പൻ, സാജൻ കുരുവിള എന്നിവർ സംസാരിച്ചു.
Advertisements


