ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ അറസ്റ്റില്‍. യുവ നടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളില്‍ അസിസന്റ് ഡയറക്ടാറായ വിൻസി നിവേദ എന്നിവരും ആറു യുവാക്കളുമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. ജോജു നായകനായ ‘ആരോ’ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
Advertisements


