കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം കടുപ്പിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രംഗത്ത്. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് മത്സരിക്കുന്ന രണ്ടു സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന കടുത്തുരുത്തിയിൽ അഡ്വൻസ് ജോസഫ് എംഎൽഎ തന്നെ ഇക്കുറിയും ജനവിധി തേടും. ചങ്ങനാശ്ശേരിയിൽ വിബു ജോബിനെയാണ് സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത്.
Advertisements
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ ഇവർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവല്ല- അഡ്വ. വർഗീസ് മാമ്മൻ, കുട്ടനാട് – റെജി ചെറിയാൻ, ചങ്ങനാശേരി – വിനു ജോബ്, കടുത്തുരുത്തി – അഡ്വ. മോൻസ് ജോസഫ്
തൊടുപുഴ – അപ്പു ജോൺ ജോസഫ്, കോതമംഗലം – ഷിബു തെക്കേപ്പുറം, ഇരിങ്ങാലക്കുട – അഡ്വ. തോമസ് ഉണ്ണിയാടൻ
കാഞ്ഞങ്ങാട് – ഷൈജി ഓടപ്പള്ളി

