കോട്ടയത്ത് തിരഞെടുപ്പാവേശം കൊട്ടിക്കേറുന്നു ! യു ഡി എഫ് തിരഞെടുപ്പ് കൺവൻഷൻ മാർച്ച് 21 ശനിയാഴ്ച ; കെ സി വേണുഗോപാൽ എം പി എത്തും

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആവേശം കൊട്ടിക്കയറി കോട്ടയം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനിയാഴ്ച നടക്കും. മാർച്ച് 21 ശനിയാഴ്ച വൈകിട്ട് മുന്നിന് കോട്ടയം യറുശലേം പള്ളി ഹാളിലാണ് കൺവൻഷൻ നടക്കുക. കെ.സി വേണുഗോപാൽ എംപി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles