രാജേഷ് തിരുവല്ല ഓൾ ഇന്ത്യ അസ്സോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസിൻ്റെ ജനറൽ സെക്രട്ടറി

തിരുവല്ല : ഓൾ ഇന്ത്യ അസ്സോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസിൻ്റെ ദേശീയ ജനറൽ സെക്രട്ടറിയായി അടൂർ മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ തിരഞ്ഞെടുത്തു. കണ്ണൂർ ശാന്തിനികേതനിൽ നടന്ന ദേശീയ വാർഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്

Advertisements

Hot Topics

Related Articles