വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈക്കോൽ കയറ്റി വന്ന വാഹനത്തിന്റെ മുകളിൽ നിന്നു വീണ് കടപ്പൂര് സ്വദേശി അജി.ആർ ( 55) ന് പരുക്കേറ്റു. രാവിലെ 10 മണിയോടെ കടപ്പൂര് ഭാഗത്ത് വച്ചായിരുന്നു അപകടം. മുത്തോലി ഭാഗത്ത് വച്ച് കാർ ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ചു കൂടല്ലൂർ സ്വദേശിനി മോളമ്മ സാബുവിന് ( 50) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.

Advertisements

Hot Topics

Related Articles