മൂലവട്ടം കുന്നം പള്ളി പുതുച്ചിറയിൽ പ്രകാശൻ

മൂലവട്ടം കുന്നം പള്ളി പുതുച്ചിറയിൽ പ്രകാശൻ (73) നിര്യാതനായി. ഭാര്യ: മൂലവട്ടം പാറയിൽ സുജാത. മക്കൾ: പ്രജിത ,പ്രവീൺ. മരുമക്കൾ : സന്തോഷ് അശ്വതി. സംസ്കാരം നാളെ ഏപ്രിൽ ആറ് തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles