അയർക്കുന്നം തണ്ടാശേരിൽ അമ്മിണി തോമസ്

അയർക്കുന്നം തണ്ടാശേരിൽ അമ്മിണി തോമസ് ( 94) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ പത്തിന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം മണർകാട് കത്തീഡ്രലിൽ. നാളെ ഏപ്രിൽ 15 ബുധനാഴ്ച വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും. മക്കൾ: പരേതനായ ടി ടി മത്തായി, ടി ടി ചാക്കോ ( ഡബ്യു സി എൽ റിട്ടയേഡ്), ടി ടി സണ്ണി( ഡബ്യു സി എൽ റിട്ടയേഡ്) , ഗ്രേസി കരിമ്പന്നൂർ (കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ), ടി ടി മാത്യു (റിട്ട. കെ എസ് ഇ ബി). മരുമക്കൾ: ശോശാമ്മ മത്തായി യു എസ് എ. ഗ്രേസി ചാക്കോ. ലീലാമ്മ സണ്ണി, കെ എം കുര്യാക്കോസ് (റിട്ട. മനോരമ) ഷീബ മാത്യു (റൈസിംങ്ങ് ഇലക്‌ട്രിക്കൽസ് അയർക്കുന്നം).

Advertisements

Hot Topics

Related Articles