കൊല്ലാട് പള്ളിക്കുന്നേൽ പി പി ദാനിയേൽ ( പാപ്പച്ചി – 76 ) നിര്യാതനായി. റിട്ട. റബർ ബോർഡ് ഉദ്യോഗസ്ഥൻ. ഭൗതികശരീരം ഏപ്രിൽ 26 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിക്കും. സംസ്കാരം ഏപ്രിൽ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൊല്ലാട് സെൻ്റ് മിഖായേൽ സി എസ് ഐ ചർച്ച് സെമിത്തേരിയിൽ.ഭാര്യ : ആലീസ് മക്കൾ -അമ്പിളി, ലിറ്റി, അജിത് (കുട്ടൻ ). മരുമക്കൾ: ഷിബു,കൊച്ചുമോൻ, അനില.
Advertisements

