എസ്.എസ്.എൽ.സി. പരീക്ഷയിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം

മാന്നാനം: 2025-26 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം. പരീക്ഷയെഴുതിയ 99 കുട്ടികളിൽ 99 പേരും വിജയിച്ചതോടൊപ്പം 9 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും അ+ ഉം 9 കുട്ടികൾ 9 വിഷയങ്ങൾക്ക് അ+ ഉം കരസഥമാക്കി. ഉന്നതവിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിക്കുന്നതായി സ്‌കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. അറിയിച്ചു.

Advertisements

എല്ലാ വിഷയത്തിനും അ+ കരസ്ഥമാക്കിയവർ
അഭിഷേക് ഹരി ജെ.
അമൽ കെ. എം.
ദീക്ഷി വി. എം.
മൈമൂന ഷെർമിൻ
നക്ഷത്ര സുധീർ
നിഹാര മരിയ തോമസ്
ശങ്കരി ദീപക്
ശിവ് ശങ്കർ മേനോൻ എ.
സിയ ആൻ സാജു

Hot Topics

Related Articles