പൊൻപള്ളി സത്യാ കൂടാരം വൃദ്ധ ഭവനത്തിന്റെ കെട്ടിടം കൂദാശ ചെയ്തു

കോട്ടയം : പൊൻപള്ളി സത്യകൂടാരം വൃദ്ധ ഭവനത്തിന്റെ നവീകരിച്ച കെട്ടിടം കൂദാശ ചെയ്തു. കെട്ടിട സമുച്ചയത്തിന്റെ കൂദാശ വെരി.റവ. കുന്ന തയ്യട്ട് തോമസ് ഇട്ടിയുടെ നേതൃത്വത്തിലാണ് നവീകരിച്ച കെട്ടിടത്തിന്റെ കൂദാശ നടത്തിയത്. ഇടവകയിലെ വൈദികരായ ഫാ.ജോർജ് കരിപ്പാൽ, ഫാ സോണി കടുംങ്ങണിയിൽ ഫാ സ്കറിയാ മണ്ണൂർ. ഫാ. റ്റിജു വെള്ളാപ്പള്ളി .ഫാ. വിപിൻ വെള്ളാപ്പള്ളി ഫാ.ജിക്കു കൊച്ചി ല്ലം കുറിച്ചി, ഡിക്കൻ നിധിൻ കുന്നേൽ എന്നിവർ സന്നിഹിത രായിരുന്നു. വൃദ്ധ സദനത്തിൽ 20 ൽ പരം ആളുകൾ താമസിക്കുന്നത്. ഇതിന് നേതൃത്യം കൊടുക്കുന്നത് ട്രസ്റ്റിന്റെ അമരക്കാരൻ ചാണ്ടി ഏബ്രഹാം പള്ളി താഴെയാണ്.

Advertisements

Hot Topics

Related Articles