അയ്മനം ശാന്തിനിലയം (വട്ടപ്പള്ളിൽ) വി . പി . കൃഷ്ണലാൽ

അയ്മനം ശാന്തിനിലയം (വട്ടപ്പള്ളിൽ) (62)* നിര്യാതനായി. ഭാര്യ : സിന്ധുലാൽ (വട്ടോലിക്കൽ കുടുംബം കൂരോപ്പട). മക്കൾ: കിരൺലാൽ (മസ്കറ്റ് ), ശരൺലാൽ (മസ്കറ്റ് ), മരുമകൾ: ലക്ഷ്മി കിരൺ. സഹോദരങ്ങൾ _ ഷാജിമോൻ പി , പ്രേമ മധുസൂദനൻ, വി പി സുനിൽ. പിതാവ് : പരേതനായ വി കെ. പീതാംബരൻ. സംസ്കാരം  നാളെ  മെയ് 27 ബുധനാഴ്ച വൈകുന്നേരം 4ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles