മൂലവട്ടം പ്ലാച്ചേരിൽ തമ്പി ജോൺസൺ (85) നിര്യാതനായി. സംസ്‌കാരം നാളെ മെയ് 27 ബുധനാഴ്ച വൈകിട്ട് അഞ്ചിന് പാക്കിൽ സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ. മകൻ: പ്രിൻസ് തമ്പി. മരുമകൾ: സിജിമോൾ മെറ്റിസ് (മൂവാറ്റുപുഴ). കൊച്ചുമക്കൾ: അസിൻ പ്രിൻസ്, അശ്വിൻ പ്രിൻസ്.
Advertisements


