തലയോലപറമ്പ് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ പ്രകടനം നടത്തി

തലയോലപറമ്പ് : കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് പ്രതിക്ഷേധ പ്രകടനവും സമ്മേളവും നടത്തി. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയാന്നെന്ന് യോഗം കുറ്റപ്പെടുത്തി.

Advertisements

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ഡി ദേവരാജൻ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡൻ്റ എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വി.ടി.ജെയിംസ്, ശശിധരൻ വാളവേലി, വിജയമ്മബാബു, പി.കെ. ജയപ്രകാശ്, പി.വി. സുരേന്ദ്രൻ , അനിതസുഭാഷ് , നിഷ വി.നായർ, നിസാർ വരവുകാല ,
പ്രമോദ് സുഗുണൻ, സി.എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles